Surprise Me!

കെ എസ് ആര്‍ ടി സിയുടെ മാവേലി ബസ്സുകള്‍ | Oneindia Malayalam

2018-07-28 137 Dailymotion

Maveli bus service announced for onam season by KSRTC <br />ഓണക്കാലത്ത് മാറുനാട്ടില്‍ താമസിക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ മാവേലി ബസ്സ് സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി. ബംഗളുരൂ, മൈസൂര്‍, കോയമ്ബത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും സധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലാവും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുക. <br />#MaveliBus

Buy Now on CodeCanyon